• +914936-204569

എൻ എം എസ് എം ഗവൺമെൻറ് കോളേജ് കൽപ്പറ്റ യുടെ എൻഎസ്എസ് യൂണിറ്റ് 2021 22 വർഷത്തെ അധ്യാപക ദിനം വിവിധ പരിപാടികളോടെ ആസൂത്രണം ചെയ്തു. യൂണിറ്റ് അംഗങ്ങൾ എല്ലാ അധ്യാപകർക്കും digital ആശംസകാർഡ് തയ്യാറാക്കി നൽകി. കൂടാതെ തങ്ങളെ ഏറെ സ്വാധീനിച്ച അധ്യാപകരുടെ സ്മരണകൾ അടങ്ങുന്ന മധുര ചൂരൽ എന്ന് ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസേഴ്സ് ശ്രീ വിനോദ് തോമസ് ഡോക്ടർ നീരജ് വി എസ് എന്നിവർ നേതൃത്വം നൽകി

മധുര ചൂരൽ Click here to read