08 Mar
ലോകസമാധാനത്തിന്റെയും യുദ്ധ വിരുദ്ധതയുടെയും സന്ദേശമുയർത്തിപ്പിടിച്ചു കൊണ്ട് ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ 03-03-2021 നു ഉച്ചക്ക് 1 മണിക്ക് കലാലയത്തിൽ മൗനജാഥ സംഘടിപ്പിച്ചു. ശ്രീമതി ഷീജ കെ.എസ്., ശ്രീമതി വിജയലക്ഷ്മി കെ.എസ്., ഡോ.രാജേഷ് പി., കുമാരി ആതിര ജോർജ്ജ്, രാഗിൻ ജോസ് എന്നിവർ നേതൃത്വം നൽകി. ഡോ.ഷിബു ബി., ശ്രീ.അനീഷ് എം.ദാസ്, ശ്രീ. വർഗീസ് ആന്റണി എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു .
