• +914936-204569

18 Feb

കൽപ്പറ്റ എൻ. എം. എസ്. എം. ഗവൺമെന്റ് കോളേജിൽ 2020-21 അദ്ധ്യയന വർഷം പുതിയതായി ആരംഭിച്ച എം. എ. ചരിത്ര കോഴ്സിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ശ്രീ. സി. കെ. ശശീന്ദ്രൻ എം. എൽ. എ., 17-02-2021 നു നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഡോ. രാജിമോൾ എം. എസ്. അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി സുജ കെ. എസ്., IQAC കോർഡിനേറ്റർ ഡോ. ഷിബു ബി., പി. ടി. എ. വൈസ് പ്രസിഡന്റ്‌ ശ്രീ.വി.പി. സുബ്രഹ്മണ്യൻ, അദ്ധ്യാപകരായ ശ്രീ. ഷാജി തദ്ദേവൂസ്, ശ്രീ. കൃഷ്ണൻ മൂത്തിമൂല, ലെഫ്റ്റനന്റ് ഡോ.ബഷീർ പൂളക്കൽ, ശ്രീമതി വിജയലക്ഷ്മി കെ. എസ്., ശ്രീ. ബിജു എബ്രഹാം, ശ്രീ. വർഗ്ഗീസ് ആന്റണി, ശ്രീമതി ശാലിനി പി., ശ്രീ. സുധീഷ് വി. എസ്., ശ്രീ. സോബിൻ വർഗ്ഗീസ്,
സ്റ്റാഫ്‌ ക്ലബ്‌ സെക്രട്ടറി ശ്രീ. സതീഷ് എം. വി., വിദ്യാർത്ഥി പ്രതിനിധികളായ ശ്രീ. രമേഷ് കെ., കുമാരി രാഗേന്ദു എന്നിവർ പ്രസംഗിച്ചു.