• +914936-204569

17 Feb

‘ ചരിത്ര പഠനം സാംസ്‌കാരിക വീക്ഷണത്തിൽ ‘ എന്ന വിഷയത്തിൽ ചരിത്ര വിഭാഗം 16-02-2021 നു വൈഖരി സെമിനാർ ഹാളിൽ വച്ചു നടത്തിയ പ്രഭാഷണം പ്രിൻസിപ്പാൾ ഡോ. രാജിമോൾ എം. എസ്. ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ശ്രീമതി സുജ കെ. എസ്. അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കോളേജ് IQAC കോർഡിനേറ്റർ ഡോ. ഷിബു ബി. മുഖ്യപ്രഭാഷണം നടത്തി. ദിൽന സണ്ണി നന്ദി പറഞ്ഞു.